Tag: acid attack
വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം
ന്യൂഡെൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊണ്ടു എന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെൽഹി ബാവനയിലാണ് സംഭവം.
വിവാഹിതയായ യുവതിയെ മോണ്ടു...
അച്ഛന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
കോട്ടയം: പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു. കാഞ്ഞിരത്തും കുന്നേൽ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ആസിഡ് ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ
കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാം പ്രതിയായ മണത്തണ വളയങ്ങാടിയിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് (58) പേരാവൂർ...
മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ
കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ്...
ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു
കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ 31കാരൻ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്‌ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് ഇരയായ ഷിനു അത്യാസന്ന നിലയിൽ ചികിൽസയിലാണ്.
കുടുംബകലഹമാണ്...
ബലാൽസംഗ ശ്രമം ചെറുത്തു; പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാൽസംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ നേരെ യുവാക്കളുടെ ക്രൂരത. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന...
സേലത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഭാര്യ മരിച്ചു
സേലം: സേലത്ത് ഭാര്യയ്‌ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രേവതി ഭര്‍ത്താവ് യേശുദാസുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഭർത്താവിനെ പോലീസ്...
ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; കാരണം കുടുംബവഴക്ക്; പ്രതിഷേധം
കോതമംഗലം: ഡിവൈഎഫ്ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ടിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലെന്ന് റിപ്പോർട്. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരൻ...






































