Tag: Actor Vijay
ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്
ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്. കൂടാതെ...
ഇറക്കുമതി കാറിന്റെ നികുതി; നടന്‍ വിജയ്‌ക്ക് ഒരുലക്ഷം രൂപ പിഴ
ചെന്നൈ: ഇംഗ്‌ളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹരജി തമിഴ്‌നാട് ഹൈക്കോടതി തള്ളി. നികുതി അടയ്‌ക്കാത്തതില്‍ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി...
മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്
ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബീസ്‌റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 65ആം ചിത്രമാണ് 'ബീസ്‌റ്റ്'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും...
വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്‍
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ നടന്‍ വിജയ്‌യുടെ സൈക്കിള്‍ യാത്രയില്‍ പ്രതികരിച്ച് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍. സാധാരണക്കാരിൽ ഒരാളായാണ് വിജയ് എന്നും ജീവിച്ചതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
‘അഞ്ച് വര്‍ഷത്തിൽ...
‘ബൂത്ത് അടുത്തായത് കൊണ്ടാണ് വിജയ് സൈക്കിളിൽ വന്നത്’; വിശദീകരിച്ച് നടന്റെ പിആർഒ
ചെന്നൈ: തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായത് കൊണ്ടാണെന്ന് നടന്റെ പിആർഒ റിയാസ് കെ അഹ്‌മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ...
വിജയ്‌യുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
തമിഴ് സൂപ്പർതാരം വിജയ്‌യുടെ കരിയറിലെ 65ആം ചിത്രം പ്രഖ്യാപിച്ചു. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. ശിവകാർത്തികേയൻ നായകനായി എത്തിയ 'ഡോക്‌ടർ' ആണ് നെൽസൺ സംവിധാനം ചെയ്‌ത...
കേന്ദ്രത്തിന് വിജയ് കൊടുത്ത ‘മറുപടി ക്ളിക്കിന്’ ട്വിറ്ററിന്റെ അംഗീകാരം
ചെന്നൈ: തന്റെ സിനിമകളിലൂടെ നിരന്തരം കേന്ദ്ര സർക്കാരിനെതിരെ നടൻ വിജയ് വിമർശനം നടത്തുന്നതിടെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും സിനിമാ ചിത്രീകരണം മുടക്കാൻ ബിജെപി പ്രവർത്തകർ നടത്തിയ ശ്രമവുമെല്ലാം...
ആരാധക സംഘടനയുടെ പൂർണ നിയന്ത്രണം ലക്ഷ്യം; യൂട്യൂബ് ചാനൽ തുടങ്ങാൻ വിജയ്
ചെന്നൈ: രാഷ്‌ട്രീയ പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട് പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ആരാധക സംഘടനയുടെ പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങി നടൻ വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ്...




































