ഇറക്കുമതി കാറിന്റെ നികുതി; നടന്‍ വിജയ്‌ക്ക് ഒരുലക്ഷം രൂപ പിഴ

By Desk Reporter, Malabar News
Actor-Vijay fined
Ajwa Travels

ചെന്നൈ: ഇംഗ്‌ളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹരജി തമിഴ്‌നാട് ഹൈക്കോടതി തള്ളി. നികുതി അടയ്‌ക്കാത്തതില്‍ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കാനും കോടതി ഉത്തരവിട്ടു.

സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്കു മാതൃകയാകണമെന്നും ജസ്‌റ്റിസ്‌ എസ്എം സുബ്രഹ്‌മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.

Most Read:  ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങി എഐഎഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE