Tag: Actress abduction case
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്,...
നടിയെ ആക്രമിച്ച കേസ്; വിഐപി ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച്
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെ ആലുവയിലുള്ള വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്‌ഡ് നടത്തിയിരുന്നു....
ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന. ഹോട്ടൽ വ്യവസായിയായ ശരത്തിന്റെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ...
മാദ്ധ്യമങ്ങളിലൂടെ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണം; ദിലീപ്
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിക്കുന്ന തരത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നതെന്നും ദിലീപ് ഹരജിയിൽ ആരോപണം ഉന്നയിച്ചു.
വിചാരണ...
നടിയെ ആക്രമിച്ച കേസ്; 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. പുനർ വിസ്‌താരത്തിന് അനുമതി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. അതേസമയം 5 പുതിയ സാക്ഷികളെ...
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ കോടതി അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ ഹൈക്കോടതി അനുമതി. നേരത്തെ വിസ്‌തരിച്ച മൂന്ന് സാക്ഷികളെയും പുതിയ അഞ്ച് സാക്ഷികളെയും വിസ്‌തരിക്കാനാണ് ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. 12 സാക്ഷികളെ വിസ്‌തരിക്കണം...
നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ...
നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി നടപടി ചോദ്യം ചെയ്‌തുള്ള അപ്പീലില്‍ വിധി തിങ്കളാഴ്‌ച
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിന് എതിരെയാണ്...






































