Sun, Jan 25, 2026
20 C
Dubai
Home Tags Actress assault case

Tag: Actress assault case

ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജിയിൽ സർക്കാർ നിലപാട് തേടി

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. കൂടാതെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റുകയും ചെയ്‌തു. എഫ്‌ഐആർ...

പീഡന പരാതി; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ

എറണാകുളം: ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കി. പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും, കേസിൽ...

വധ ഗൂഢാലോചന കേസ്; നാദിർഷയെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. മൂന്ന് ദിവസം മുമ്പ് ചോദ്യം ചെയ്‌തതിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്....

ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ്...

വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി 24ആം തീയതി പരിഗണിക്കും. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കുകയാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന...

മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ദിലീപ്; ഹരജി കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമപരമായി ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാദ്ധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണ്...

മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ...

തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹരജി; കക്ഷി ചേരാൻ അപേക്ഷ നൽകി നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജിക്കെതിരെ നടി. കേസിൽ നടി കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം...
- Advertisement -