Tag: Actress assault case
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടൽ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമുന്നയിച്ച് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്...
11 മണിക്കൂർ, ആദ്യദിന ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതി ദിലീപ് മടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. 11 മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്‌തത്. കളമശ്ശേരി...
ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പ്രതി ദിലീപിന്റെ എതിർ സത്യവാങ് മൂലം. വിചാരണ നീട്ടരുതെന്ന ആവശ്യവുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം...
ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു; ദിലീപ് മറുപടി നൽകുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. എന്നാൽ, ചോദ്യംചെയ്യലുമായി പ്രതികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ മറുപടികളുടെ നിജസ്‌ഥിതി പരിശോധിച്ച...
ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; സത്യം തെളിയിക്കുമെന്ന് എഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യൽ നാലാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ്...
ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ മുഴുവൻ ക്യാമറയിൽ പകർത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ആദ്യം ദിലീപിനെ ഒറ്റക്ക് ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ...
നടിയെ ആക്രമിച്ച കേസ്; രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്‌ഥാന സർക്കാർ. വിചാരണ നീട്ടണമെന്ന അപേക്ഷക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്‌തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും...
ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ദിലീപ് ഉള്‍പ്പടെ...






































