Tag: Actress assault case
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...
വിചാരണ കോടതി ജഡ്‌ജിയെ മാറ്റണം; നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ്...
നടിയെ ആക്രമിച്ച കേസ്; തടസ ഹരജിയുമായി ദിലീപ് സുപ്രീംകോടതിയില്‍
ന്യൂഡെല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തടസ ഹരജി സമര്‍പ്പിച്ച് നടന്‍ ദിലീപ്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ തടസ ഹര്‍ജിയുമായി...
നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. വിചാരണകോടതി മാറ്റണമെന്ന് സര്‍ക്കാരും, ആക്രമണത്തിന് ഇരയായ...
നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ്...
കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്‌ഡ്
പത്തനാപുരം: മുൻ മന്ത്രിയും സിനിമാ താരവുമായ കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ പോലീസ് റെയ്‌ഡ്. ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്‌ഡ് നടന്നത്. നടിയെ ആക്രമിച്ച കേസിലെ...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന് ജാമ്യം
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു. ഹൊസ്‌ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ബേക്കൽ പോലീസ് സ്‌റ്റേഷൻ...
നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
തിരുവനന്തപുരം : സംസ്‌ഥാനത്ത് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ...





































