Tag: Actress assault case
നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തതായും ജിന്‍സന്റെ പരാതിയില്‍...
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും...
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു
കൊച്ചി: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചു.
2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സുരേശനെ...
നടിയെ ആക്രമിച്ച കേസ്; വിസ്‌താര നടപടികൾ ഇന്ന് പുനരാരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്‌താര നടപടികൾ ഇന്ന് വീണ്ടും ആരംഭിക്കും. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടികൾ പുനരാരംഭിക്കുന്നത്. എന്നാൽ ഹൈക്കോടതി...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റാൻ സർക്കാർ അപ്പീൽ നൽകും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനായി സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഇരക്കും, പ്രോസിക്യൂഷനും വിശ്വാസമില്ല....
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റില്ല, ഹരജികള്‍ തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്‌ച മുതൽ...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹരജികളില്‍ ഇന്ന് വിധി
തിരുവനന്തപുരം : വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച കേസില്‍ സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ നവംബര്‍ 16 ആം തീയതി ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന്...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്...






































