Tag: Actress Assaulted Case
കോടതി അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കി; ബൈജു പൗലോസിന് ഹാജരാകാൻ നിർദ്ദേശം
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതിയുടെ നിര്‍ദ്ദേശം. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ പ്രതി ചേർത്തു
കൊച്ചി: ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ...
ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തിയാണ് അഭിഭാഷകനെതിരെ പരാതി നൽകിയത്.
അൽപസമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ എത്തിയത്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകൻ ശ്രമിച്ചുവെന്ന്...
നടിയെ ആക്രമിച്ച കേസ്; സാക്ഷി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു...
പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്.
ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി...
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
2018 മെയ്...
ഗൂഢാലോചന കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചു; സർക്കാർ ഹൈക്കോടതിയിൽ
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. കോടതി മുന്നറിയിപ്പ് നൽകിയിട്ടും ദിലീപ് തെളിവുകൾ നശിപ്പിച്ചതായും, 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ...
വധ ഗൂഢാലോചന; ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ്...






































