Tag: afganistan
ഐഎസിൽ ചേർന്നവരുടെ മടങ്ങിവരവ്; സംസ്‌ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന മലയാളികളായ വനിതകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര...
സുരക്ഷാ ഭീഷണി; ഐഎസിനായി പ്രവർത്തിച്ചവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം
ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ചാവേർ ആക്രമണത്തിന്...
ഐഎസിനായി പ്രവർത്തിച്ച വനിതകളെ നാട്ടിലേക്ക് കൊണ്ട് വരില്ലെന്ന് ഇന്ത്യ
ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർഥനയും ഇന്ത്യ തള്ളി. നാല് വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ...
അഫ്‌ഗാനിസ്‌താനിൽ നിന്ന് യുഎസ് സേനയുടെ ഔദ്യോഗിക പിൻമാറ്റം; അവസാന സൈനികരും മടങ്ങുന്നു
കാബൂൾ: അഫ്‌ഗാനിസ്‌താനിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്ക. തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ഇന്ന് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് യുഎസ്. മെയ് ഒന്നിന് സൈനിക പിൻമാറ്റം തുടങ്ങുമെന്ന് യുഎസ്...
2 പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലിന് അവസാനം; അഫ്‌ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കും
കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ...
സ്‌ഫോടനം; കാണ്ഡഹാറിൽ കുട്ടിയുൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു
കാണ്ഡഹാർ: തെക്കൻ കാണ്ഡഹാറിലെ പഞ്‌ജ്‌വായ് ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന സ്‌ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അഫ്‌ഗാനിലെ സ്വതന്ത്ര വാർത്താ ഏജൻസിയായ പജ്‌വോക്ക് റിപ്പോർട് ചെയ്‌തു.
ജില്ലയിലെ സാലിഹാൻ ചാമൻ...
അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീംകോടതി ജഡ്‌ജിമാരെ വെടിവെച്ച് കൊന്നു
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്‌ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ...
അഫ്‌ഗാനിസ്‌ഥാനില്‍ വ്യോമാക്രമണം; 12 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ പാകിസ്‌ഥാന്‍ പൗരൻമാരാണെന്നും ഏഴു പേര്‍ക്ക് പരിക്കേറ്റതായും നംഗാര്‍ഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ...




































