Thu, May 2, 2024
29 C
Dubai
Home Tags Afganistan

Tag: afganistan

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6...

സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും

ന്യൂഡെൽഹി: അഫ്‌ഗാനിൽ കുടുങ്ങിയിരുന്ന 80 ഇന്ത്യക്കാരെ കൂടി കാബൂളിൽ നിന്നും താജികിസ്‌ഥാനിൽ എത്തിച്ചു. ഇവരെ ഇന്ന് വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റ ഉൾപ്പടെയുള്ള 80 പേരാണ്...

കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി...

ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!

കാബൂൾ: ഭീകരസംഘടന അൽ ഖാഇദ‎യുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്തബന്ധം പുലർത്തിയിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം പറയുന്ന 'ഖാലി അഖ്വാനി'എന്ന താലിബാൻ നേതാവ് കാബൂളിൽ സർവസ്വതന്ത്രനായി വിഹരിക്കുന്നു. 2011മുതൽ അടിയന്തരമായി പിടികൂടേണ്ട...

താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!

കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി. കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ...

‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ

വാഷിംഗ്‌ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ പറഞ്ഞത്. അഫ്‌ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിൻമാറ്റത്തിന്...

നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...

അഫ്‌ഗാൻ നേതാക്കൾക്കെതിരെ ഇനിയും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അഫ്‌ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്‌ഗാൻ പ്രതിരോധമന്ത്രി ബിസ്‌മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ്...
- Advertisement -