അഫ്‌ഗാനിസ്‌ഥാനില്‍ വ്യോമാക്രമണം; 12 ഭീകരര്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
Thaliban attack_Malabar news
Ajwa Travels

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ പാകിസ്‌ഥാന്‍ പൗരൻമാരാണെന്നും ഏഴു പേര്‍ക്ക് പരിക്കേറ്റതായും നംഗാര്‍ഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ ദല്‍ദോ ഏരിയയിലാണ് ആക്രമണം നടന്നത്. ഭീകരരുടെ കൈവശമുണ്ടണ്ടായിരുന്ന ഏഴ് റൈഫിളുകള്‍ സേന പിടിച്ചെടുത്തു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കോ നിയമപാലകര്‍ക്കോ അപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Read also: ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE