Tag: AICC
തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സോണിയ, രാഹുൽ, പ്രിയങ്ക രാജിവെക്കും?
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്‌ഥാനങ്ങളൊഴിയും. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, യുപിയുടെ ചുമതലയുള്ള കോൺഗ്രസ്...
കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ; നിർണായകം
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്‌ച ചേരും. ഡെല്‍ഹിയിലെ എഐസിസി ആസ്‌ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...
തിരഞ്ഞെടുപ്പ് തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ
കൊച്ചി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദി ഗുജറാത്തിലേക്കും അമിത് ഷാ ത്രിപുരയിലേക്കും...
ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്; രമേശ് ചെന്നിത്തല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ആത്‌മപരിശോധന നടത്തും. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചു...
ബിജെപിയിലേക്കില്ല; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാര്‍
ന്യൂഡെല്‍ഹി: കോൺഗ്രസിന്റെ നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിപ്പ് ഉള്ളതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍. കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്നും ഈ പോക്ക്...
കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്....
അച്ചടക്ക ലംഘനം; യുപിയിൽ നാല് കോൺഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് യുപിയിൽ നാല് കോൺഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ ജില്ല തലവന്‍ അനുജ് സിംഗ്, വൈസ് പ്രസിഡണ്ട് അഖര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനയ് മിശ്ര,...
മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു
ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....