Tag: AICC
കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ‘സ്വയം വിരമിക്കല്‍’ ഏര്‍പ്പെടുത്താന്‍ സാധ്യത
ന്യൂഡെല്‍ഹി: നേതാക്കളുടെ പ്രായം മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നു. സംഘടനാപരമായി പാര്‍ട്ടിയെ ശക്‌തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ 'സ്വയം വിരമിക്കല്‍' പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം....