Tag: AICC
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല അശോക് ഗെഹ്‌ലോട്ടിന്
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എഐസിസി. ഗെഹ്‌ലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര, മുന്‍ ഗോവ...
തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്, ജില്ലാ തലം മുതൽ മാറ്റമുണ്ടാകും; താരിഖ് അൻവർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്‌ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി...
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും
മലപ്പുറം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും പ്രത്യക്ഷപ്പെട്ടു. കെ സുധാരകന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്‌ളക്‌സുകള്‍ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് സ്‌ഥാപിക്കപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഇത്തരം...
ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ
തിരുവനന്തപുരം: തലസ്‌ഥാനത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം വീണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...
തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്‌ഥാനത്തെ...
കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങളിൽ റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ...
ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസം വ്യക്‌തമാക്കി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) നേതാക്കള്‍. രാഹുലിന് മാത്രമേ ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ സാധിക്കൂ...
പരസ്യ പ്രസ്‌താവനകൾക്ക് കോൺഗ്രസിൽ വിലക്ക്
ന്യൂഡെൽഹി: നേതാക്കളുടെ പരസ്യ പ്രസ്‌താവനക്ക് കോൺഗ്രസിൽ വിലക്ക്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയത്. പാർട്ടി നേതൃത്വത്തിന് എതിരായി അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും എഐസിസി നേതൃത്വം നിർദേശിച്ചു....