Mon, Oct 20, 2025
30 C
Dubai
Home Tags Ajit Pawar

Tag: Ajit Pawar

100 സീറ്റുകൾ വേണമെന്ന് ഷിൻഡെ വിഭാഗം; സീറ്റ് വിഭജനം എൻഡിഎക്ക് തലവേദന

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്ന് ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ സീറ്റ് വിഭജനം എൻഡിഎക്ക് തലവേദനയായി. ആകെ 288 സീറ്റുകളുള്ള സംസ്‌ഥാനത്ത്‌ 160 സീറ്റുകളിൽ ബിജെപി മൽസരിക്കാൻ...

എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ

മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം...

‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ

മുംബൈ: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകർ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് സ്‌പീക്കറുടെ വിധി. അജിത്...

‘നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ’; ഇനിമുതൽ പുതിയ പേര്

ന്യൂഡെൽഹി: എൻസിപി ശരത് പവാർ പക്ഷത്തിന് ഇനിമുതൽ പുതിയ പേര്. നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ മൂന്ന് പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ്...

ശരത് പവാറിന് തിരിച്ചടി; അജിത് പവാർ വിഭാഗം യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. പാർട്ടിയുടെ പേരും ഔദ്യോഗിക...

ബിജെപി കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരത് പവാർ

മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ...

പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്

മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ...

എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18ന് ഡെൽഹിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. മഹാരാഷ്‌ട്രയിൽ എൻസിപി...
- Advertisement -