Tag: AK Balan
സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍; വിമർശിച്ച് വെള്ളാപ്പള്ളിയും
തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു.
സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍...
വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ കെപി ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ഒരു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവന്നതെന്നും മന്ത്രി...
വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കും; മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താന്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്‌ടിക്കുമെന്ന് നിയമ വകുപ്പ് മന്ത്രി എകെ ബാലന്‍...
വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന്, പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹം ആരംഭിച്ചതിനെതിരെ മന്ത്രി എ.കെ. ബാലന്‍. വാളയാറിലെ വീട്ടില്‍ 'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന...
2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയലിന് യോഗ്യമായ ഒന്നും തന്നെയില്ല
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ...
ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ
കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...
ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ഗണ്‍മാന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം...
അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എകെ ബാലൻ നിർവഹിക്കും
സംസ്ഥാന പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രധാനപ്പെട്ട അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എകെ ബാലൻ ഇന്ന് വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 2017ൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തി പൂർത്തീകരണവും പ്രവർത്തനോദ്ഘാടാനവുമാണ് ഇന്ന്...