Thu, Jan 22, 2026
20 C
Dubai
Home Tags Alcohol

Tag: alcohol

മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; സിദ്ധാർഥ് പ്രഭു കസ്‌റ്റഡിയിൽ

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. വൈദ്യപരിശോധനയിൽ സിദ്ധാർഥ്‌ മദ്യപിച്ചതായി വ്യക്‌തമായിരുന്നു. വാഹനം പോലീസ്...

മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല; സമരമാരംഭിച്ച് ഡ്രൈവർ

തിരുവനന്തപുരം: ജോലിക്കെത്തിയ തന്നെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നൽ കാണിച്ചുവെന്നും ഇത് ചൂണ്ടിക്കാട്ടി തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും ആരോപിച്ചാണ് ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) വെള്ളിയാഴ്‌ച രാവിലെ സമരമാരംഭിച്ചത്. വെള്ളിയാഴ്‌ച രാവിലെ...

വരുന്നൂ വീര്യം കുറഞ്ഞ മദ്യം; നികുതിയിളവ് അപേക്ഷയിൽ നടപടി തുടങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നികുതി കുറച്ചു വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് നടപടികൾ ആരംഭിച്ച് സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാർ വൻകിട കമ്പനികൾക്ക് നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പ്രതീക്ഷിക്കുന്നതെന്നും...

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം

കൊച്ചി: സംസ്‌ഥാനത്ത്‌ ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത്‌ വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...

മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക്...

വാറ്റ് ചാരായവുമായി യുവാവ് അറസ്‌റ്റിൽ

ആലക്കോട്: ആശാൻകവല, മാവുംചാൽ, വെള്ളാട്, ടൗണിലും പരിസരങ്ങളിലും നടത്തിയ റെയ്‌ഡിൽ വാറ്റു ചാരായവുമായി യുവാവ് പിടിയിലായി. നടുവിൽ സ്വദേശി രാഹുൽ പിആർ (23) ആണ് പിടിയിലായത്. വെള്ളാട്-ആശാൻകവല റോഡിൽ മാവുംച്ചാൽ റോഡ് ജങ്ഷനിലുള്ള...

ഡെല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയ...

അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട

പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ...
- Advertisement -