Tag: All India Farmers protest
സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ
ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ...
മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ
ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും...
കർണാലിലെ മഹാപഞ്ചായത്ത്; കർഷകരെ ചർച്ചക്ക് വിളിച്ച് ജില്ലാ ഭരണകൂടം
ചണ്ഡീഗഢ്: കർണാലിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്‌ത കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ കർണാൽ ജില്ലാ ഭരണകൂടം ചർച്ചക്ക് വിളിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് മേധാവി രാകേഷ്...
കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
ചണ്ഡീഗഢ്: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്‌ക്കും ഐജിയ്‌ക്കും ജില്ലാ...
പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി ശ്രമം; ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്ന് കർഷകർ
മുസഫര്‍നഗര്‍: കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി സർക്കാർ കുതന്ത്രങ്ങള്‍ മെനയുന്നുവെന്ന് റിപ്പോർട്. മുസഫര്‍നഗറില്‍ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ ജനങ്ങൾ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗി...
കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു
ലക്‌നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം മുസഫർനഗറിൽ അണിചേർന്നു.
കേന്ദ്ര സർക്കാരിന്റെ...
ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക...
സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകം; കിസാൻ സഭ
ഹരിയാന: കർണാലിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകമെന്ന് കിസാൻ സഭ. സുശീലിന്റെ മരണത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ...






































