Sat, Jan 24, 2026
21 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഹരിയാന സർക്കാരിന് താലിബാനി മനോഭാവം; സഞ്‌ജയ് റാവത്ത്

മുംബൈ: ഹരിയാന സർക്കാരിനും പോലീസിനും താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്ന മനോഭാവം മാറ്റാൻ സർക്കാരും പോലീസും തയ്യാറാവണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു....

കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം

ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അനിശ്‌ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ല. കർഷകരെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ്...

കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍

ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...

രാജ്യത്തെ ‘സർക്കാരി താലിബാൻ’ കീഴടക്കി; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: രാജ്യം 'സർക്കാരി താലിബാന്റെ' കൈകളിലാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിന്റെ പശ്‌ചാത്തലത്തിലാണ് ടികായത്തിന്റെ പ്രസ്‌താവന. 'രാജ്യത്തെ സർക്കാരി താലിബാൻ...

ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

കര്‍ണാല്‍: കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകൻ മരണപ്പെട്ടു. സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച പ്രമേയം ശബ്‌ദ വോട്ടോടെയാണ് സഭ പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ കേരളം ഉൾപ്പടെ ഏഴ്...

കർഷകസമരം; ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച

ഡെൽഹി: കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്താൻ സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച. രാജ്യ തലസ്‌ഥാനത്തിന്റെ അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ഒമ്പതുമാസം പിന്നിട്ട പശ്‌ചാത്തലത്തിലാണ് തീരുമാനം. സിംഗുവിൽ...

കർഷകസമരം; ഗതാഗത പ്രശ്‌നങ്ങൾ സർക്കാരുകൾ പരിഹരിക്കണം- സുപ്രീം കോടതി

ന്യൂഡെൽഹി: കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസപ്പെടുത്തരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത്. കർഷക സമരത്തെ...
- Advertisement -