കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം

By Syndicated , Malabar News
Hriyana Minister
Ajwa Travels

ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അനിശ്‌ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ല. കർഷകരെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.

കർണാലിലെ പോലീസ് നടപടിയിൽ ആയുഷ് സിൻഹക്ക് എതിരായി ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ഖട്ടാർ സ്വീകരിച്ചത്. ക്രമസമാധാനം ഉറപ്പാക്കാനാണ് പോലീസ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. അതേസമയം പ്രതിഷേധിച്ച കർഷകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു.

Read also: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE