Tag: manohar lal khattar
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ച; പിന്നിൽ കോൺഗ്രസ് സർക്കാരെന്ന് ഖട്ടാര്‍
ഹരിയാന: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ തടയാന്‍ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍....
കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഡ്: ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കര്‍ഷകര്‍ക്ക് എതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെയുള്ളവയാണ് പിൻവലിക്കുക.
കേന്ദ്രത്തിന്റെ കാര്‍ഷിക...
തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി
ഛത്തീസ്ഗഡ്: ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി...
മുട്ടുമടക്കി ഖട്ടാർ; ധാന്യങ്ങൾ സംഭരിക്കാന്‍ തീരുമാനിച്ച് ഹരിയാന സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കർഷക പ്രതിഷേധത്തെ തുടർന്ന് നെല്ലും തിനയും സംഭരിക്കാന്‍ തീരുമാനിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി അശ്വിനി ചൗബേയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാന്യങ്ങള്‍ സംഭരിക്കാന്‍...
ഹരിയാന സർക്കാരിന് താലിബാനി മനോഭാവം; സഞ്‌ജയ് റാവത്ത്
മുംബൈ: ഹരിയാന സർക്കാരിനും പോലീസിനും താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്ന മനോഭാവം മാറ്റാൻ സർക്കാരും പോലീസും തയ്യാറാവണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു....
കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം
ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അനിശ്ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ല. കർഷകരെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ്...
കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍
ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...
ഹരിയാന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന്
ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന് എതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചക്ക് എടുക്കും. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ...