Tag: All India Farmers protest
പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: വ്യാഴാഴ്‌ച മുതൽ ഉപരോധ സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കർഷകരുമായി വീണ്ടും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്‌ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി...
കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി
ന്യൂഡെൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതൽ പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ചർച്ചക്ക് തയ്യാറാണെന്ന്...
ഹരിയാനയിലെ കർഷക സമരം; നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം
ചണ്ടീഗഢ്: ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബിജെപി എംഎല്‍എയുടെ കാർ തകർത്തെന്ന് ആരോപിച്ച് നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ജൂലൈ 11ന് ഹരിയാനയിലെ സിര്‍സ ജില്ലയില്‍വെച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ രണ്‍ബീര്‍ ഗാംഗ്വയുടെ വാഹനം...
പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം
ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ...
ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം
ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി നേതാക്കൾ പങ്കെടുത്ത പരിപാടികളിലേക്ക് കർഷക പ്രതിഷേധം. യമുനനഗർ, ഹിസാർ ജില്ലകളിലാണ് പ്രതിഷേധമുണ്ടായത്. യമുന നഗറിൽ സംസ്‌ഥാന ഗതാഗത മന്ത്രി മൂൽചന്ദ് ശർമയ്‌ക്ക് നേരെയും ഹിസാറിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...
കർഷക സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിനിടെ...
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി : രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും, എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന...
ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു
ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്....






































