Tag: All India Farmers protest
പാക്-ഖലിസ്‌ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്‌ഥാൻ-ഖലിസ്‌ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ...
കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. കർഷകർ തുടരുന്ന സമരം...
റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ
ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ്...
ട്രാക്‌ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ
ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്‌ടര്‍ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് രണ്ട് നേതാക്കളെ സംയുക്‌ത കിസാന്‍ മോര്‍ച്ച പുറത്താക്കി. ആസാദ് കിസാന്‍ കമ്മിറ്റി പ്രസിഡണ്ട് ഹര്‍പാല്‍ സന്‍ഖ, ഭാരതീയ...
കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. തിക്രി അതിർത്തിയിൽ സമരം ചെയ്‌തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്‌തത്. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ്...
സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ
ന്യൂഡെൽഹി: സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് വ്യക്‌തമാക്കി കർഷക സംഘടനാ നേതാക്കൾ. റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് സംഘടനകൾ. അതിർത്തികളിലെ സമരം ഒക്ടോബർ രണ്ട് വരെ തുടരും. അതേസമയം...
കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്
ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന്...
ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം
ഡെൽഹി: കര്‍ഷകരെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്ന് രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.
എന്നാൽ, കര്‍ഷക സമരം...





































