Mon, Jan 26, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ കുറിച്ച് സഭയിൽ ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടി എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകി. കർഷകരെ കാണാൻ എത്തിയ 15 പ്രതിപക്ഷ എംപിമാരെ...

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന 'ടൂൾകിറ്റുകൾ' അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി...

കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു...

ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ

ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്. ഞാനിപ്പോഴും കർഷകർക്ക്...

പ്രിയങ്ക ഗാന്ധി രാംപൂരിൽ; റിപ്പബ്ളിക്​ ദിനത്തിൽ മരണപ്പെട്ട കർഷകന്റെ വീട്ടിലെത്തി

ലഖ്​നൗ: കർഷകരുടെ ട്രാക്​ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്​രീത്​ സിംഗാണ് ​റിപ്പബ്ളിക്​ ദിനത്തിൽ മരണപ്പെട്ടത്​. വീട്ടിലെത്തിയ പ്രിയങ്ക...

കർഷക സമരത്തിന് പിന്തുണ; ഗ്രെറ്റ തൻബെർഗിന് എതിരെയും കേസെടുത്ത് ഡെൽഹി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ...

കോവിഡ് കാലത്തും റെക്കോർഡ് ഉൽപാദനം; വികസനത്തിന് പിന്നിൽ കർഷകർ; മോദി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയിലും ഇന്ത്യ കാർഷിക മേഖലയിൽ റെക്കോർഡ് ഉൽപാദനം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളകൾ ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മോദി പറഞ്ഞു. ചൗരി ചൗരാ സമരത്തിന്റെ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച...
- Advertisement -