Mon, Jan 26, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

പ്രസ്‌താവനകളും പ്രസംഗങ്ങളുമല്ല, ചർച്ചയാണ് ആവശ്യം; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷം. കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയും കർഷകരെ...

കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ...

വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു

ന്യൂഡെൽഹി: നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ 2 മണിക്കൂറിനുള്ളിൽ നടിയുടെ 2 ട്വീറ്റുകളാണ് നീക്കം ചെയ്‌തിട്ടുള്ളത്‌. വിദ്വേഷ പ്രചരണത്തിന് എതിരായാണ് ട്വിറ്ററിന്റെ...

ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്

ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്തെത്തി. ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഒപ്പമാണ് താനെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി...

പ്രതിപക്ഷ എംപിമാർ ഗാസിപൂരിൽ; പോലീസ് പ്രതിരോധം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരണം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്. എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ...

റിപ്പബ്ളിക് ദിന സംഘർഷം; ഇടപെടില്ലെന്ന് സുപ്രീം കോടതി, സർക്കാരിനെ സമീപിക്കാൻ നിർദേശം

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്ന വിഷയത്തിൽ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ്‌ എസ്എ...

ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്‌ത പോപ്...

ഇന്ത്യ എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം; സച്ചിൻ തെൻഡുൽക്കർ

മുംബൈ: ആഗോളതലത്തിൽ കര്‍ഷക സമരം സംസാര വിഷയമായതോടെ കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്​ന്​സ്‌റ്റ് പ്രൊപ്പഗണ്ട' ക്യംപയിനിൽ അണിചേർന്ന്​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം...
- Advertisement -