Tag: All India Farmers protest
കർഷക പ്രക്ഷോഭം; കോൺഗ്രസ് മാർച്ചിൽ സംഘർഷം
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും...
ട്രാക്‌ടർ റാലി; പോലീസ് സന്നാഹം ശക്‌തമാക്കി തടയാൻ നീക്കം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്‌ടർ റാലി തടയാൻ ശക്‌തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ തീരുമാനിച്ച് അധികാരികൾ. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ...
ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്...
കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു വിമർശനം. കർഷകരെ കൊലപ്പെടുത്താനുള്ള...
4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ
ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക്...
11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ...
ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ...
കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്
ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ 11ആം വട്ട ചർച്ച ഇന്ന്. ഡെൽഹി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍...




































