Tag: All India Farmers protest
കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്‌ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...
ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...
കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാര്‍; ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു
ന്യൂഡെല്‍ഹി : കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ സമരം ശക്‌തമാക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രശ്‌നം...
ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍
തിരുവന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമത്തിന് എതിരെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. ഓരോ വിഷയത്തെക്കുറിച്ചും...
ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ...
കാർഷിക നിയമം; സംസ്‌ഥാന സർക്കാർ നിയമസഭാ സമ്മേളനം ഡിസംബർ 31ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്‌ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട്...
29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും
ന്യൂഡെല്‍ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്‍ഷകരുടെ സമരം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...






































