Fri, Jan 23, 2026
19 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ...

താൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത് ഷായും; ഡെൽഹിയിൽ കര്‍ഷകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ നിരഞ്‌ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്‍മഹത്യക്ക്  ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്‌തുവെന്നാണ്...

കര്‍ഷക സമരം; 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന 11 കര്‍ഷകരാണ് ഇന്ന് നിരാഹാര സമരത്തിലിരിക്കുന്നത്....

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം; രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാമന്ത്രിക്ക് വ്യത്യസ്‌ത...

കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെൽഹിയിലേക്ക് വാഹനറാലി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നും ഡെൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ റാലിയിൽ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3...

‘മോദിയുടെ പാദസേവകനാണ് നിങ്ങള്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ’; ഫേസ്ബുക്കിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യുഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ അക്കൗണ്ടുകളും കര്‍ഷക സംഘടനയായ കിസാന്‍ ഏകതാ മോര്‍ച്ചയുടെ പേജും ഫേസ്ബുക്കും ഇന്‍സ്‌റ്റഗ്രാമും നീക്കം ചെയ്‌ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മോദി...

കർഷക സമരം; കിസാൻ ഏകതാ മോർച്ചയുടെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്‌തു

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരേ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം തുടരുന്ന കർഷക നേതൃത്വത്തിന്റെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്‌തു. കേന്ദ്ര സർക്കാരിന് എതിരെയുള്ള പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച ഒരു തൽസമയ വീഡിയോ പേജിലൂടെ...

കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്

ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...
- Advertisement -