Tag: All India Farmers protest
കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി
ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു.
കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ് കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ...
കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും...
കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം ഇന്ന് 22 ആം ദിവസത്തിലേക്ക് കടന്നു. ദിനംപ്രതി സമരം ശക്‌തമായി മുന്നോട്ട് പോകുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍...
കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം തടയുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം. പോലീസ് വിന്യാസം ശക്‌തമാക്കി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ്...
കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്‌ന പരിഹാരത്തിന് സമിതി
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്‍ഷക സമരം...
കർഷക സമരം; ഡൽഹി-നോയിഡ പാത ഇന്ന് പൂർണമായും ഉപരോധിക്കും
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധം കനക്കുന്നു. ഡെൽഹി-നോയിഡ അതിർത്തിയായ ഛില്ല കർഷകർ ഇന്ന് പൂർണമായും ഉപരോധിക്കും. രാജസ്‌ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ അടക്കമുള്ള കർഷകർ സമരവേദിയിലേക്ക്...
കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കർഷക സമരത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ്...
കുത്തക മുതലാളിമാര്‍ മോദിക്ക് സുഹൃത്തുക്കള്‍; പ്രതിഷേധിക്കുന്ന ജനം ദേശവിരുദ്ധര്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബിജെപി സര്‍ക്കാരിനെതിരെ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധരാണെന്നും കരുതലുളള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകളാണെന്നും...






































