Fri, Jan 23, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ 'ആത്‌മഹത്യ നിയമങ്ങളെ'ന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. സര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങള്‍ വളരെ നല്ലതാണെന്നും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ് എന്നുമാണ് പ്രധാനമന്ത്രി...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി...

ഗതാഗതത്തിനായി ചില്ല അതിര്‍ത്തി തുറന്നുകൊടുത്ത് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ല ഗതാഗതത്തിനായി ശനിയാഴ്‌ച രാത്രി വീണ്ടും തുറന്നു. പ്രതിരോധ മന്ത്രിയുമായും കൃഷി മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ...

കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും

ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ...

കര്‍ഷക പ്രതിഷേധം ശക്‌തമാവുന്നു; ഡിസംബര്‍ 14ന് നിരാഹാര സമരം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങൾക്ക് എതിരെ കര്‍ഷകര്‍  നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാതെ ചര്‍ച്ചക്ക്...

പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡെൽഹി അതിർത്തിയിൽ ടോൾ പ്ളാസകൾ കർഷകർ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌. കർഷക...

കര്‍ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര്‍ മാപ്പ് ചോദിക്കണം; സുഖ്ബീര്‍ സിങ് ബാദല്‍

അമൃത്‌സർ:  കര്‍ഷകരെ 'ഖാലിസ്‌ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ്  പറയണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍.  കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കാര്‍ഷിക ദ്രോഹ...

സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ്...
- Advertisement -