Fri, Jan 23, 2026
17 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിലും ഐക്യദാര്‍ഢ്യം; സത്യാഗ്രഹം ആരംഭിച്ച് സംയുക്‌ത കര്‍ഷക സമിതി

തിരുവനന്തപുരം: കേന്ദ്ര  സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ  ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  കേരളത്തിലും സമരം ആരംഭിച്ച്  കര്‍ഷക സംഘടനകള്‍. തിരുവനന്തപുരം പാളയം  രക്‌തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംയുക്‌ത കര്‍ഷക സമിതിയുടെ...

‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്‌തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...

കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ഇന്ന് 17 ആം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയമം പിൻവലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള...

തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ സമരത്തിനെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തുവെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ ആരോപണം. വിവിധ മാദ്ധ്യമങ്ങൾ ഇതിനോടകം...

കർഷകർക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദം രാജിവെക്കും; ബിജെപി സഖ്യകക്ഷി നേതാവ്

ന്യൂഡെൽഹി: കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാനം രാജിവെക്കുമെന്ന് ബിജെപിയുടെ പ്രധാന സഖ്യകക്ഷി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല. ഡെൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ...

കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി

ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് ന്യൂഡെൽഹിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ചർച്ചക്ക്...

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനാണ്...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്‌ചിതകാല സമരം

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയികൾ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലും സമരം. നാളെ മുതൽ കർഷക സംഘടനകൾ അനിശ്‌ചിതകാല സമരം ആരംഭിക്കും. കർഷക...
- Advertisement -