Fri, Jan 23, 2026
18 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക  പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന  പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ്...

നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍  തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള...

കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്

ന്യൂഡെല്‍ഹി:  കര്‍ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്‍ദീപ് സിങ്  ഡെല്‍ഹി അതിര്‍ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില്‍ പങ്കെടുക്കുമായിരുന്നു. താന്‍ ആ കടമ നിറവേറ്റിയതില്‍ അദ്ദേഹമിപ്പോള്‍ സന്തോഷവാന്‍ ആയിരിക്കുമെന്ന്  മന്‍ദീപ്...

കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  പുരസ്‌കാരം സ്വീകരിക്കാതെ  കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍. ഡോ. വരീന്ദര്‍പാല്‍ സിങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും  പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന...

കർഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്‌ട്രപതിയെ കാണും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്...

കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കര്‍ഷകരെ അറസ്‌റ്റ് ചെയ്‌ത്  തടവിലാക്കാന്‍ സ്‌റ്റേഡിയങ്ങള്‍ വിട്ടു നല്‍കാത്തതില്‍ കേന്ദ്രം തന്നോട് പക തീര്‍ക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്ന  തന്നെ കേന്ദ്രം  മനപൂര്‍വം പോകാന്‍ അനുവദിച്ചില്ലെന്നും ഡെല്‍ഹി മുഖ്യമന്ത്രി...

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ്...
- Advertisement -