Thu, Apr 25, 2024
26.5 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും...

രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക്...

കര്‍ഷകര്‍ക്ക് പിന്തുണയുമായി റാഞ്ചിയില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മാര്‍ച്ച്

റാഞ്ചി: പതിനൊന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ജാര്‍ഖണ്ഡിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഡെല്‍ഹിയുടെയും മറ്റ്...

കർഷകർക്ക് വേണ്ടി തൂക്കിലേറാനും തയ്യാർ; തേജസ്വി യാദവ്

പാറ്റ്ന: കർഷകർക്ക് വേണ്ടി തൂക്കിലേറാനും താൻ ഒരുക്കമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച തേജസ്വി യാദവ് ഉൾപ്പടെ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടി...

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്

ന്യൂഡെല്‍ഹി: ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ഝിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം വിജേന്ദര്‍ സിംഗ് രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം തനിക്ക് ലഭിച്ച രാജീവ് ഗാന്ധി...

ചൊവ്വാഴ്‌ചയിലെ ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ. നിയമങ്ങൾക്കെതിരെ പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി...

പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും...

കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...
- Advertisement -