Sat, May 4, 2024
34.3 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ്...

കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. "ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ...

‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും...

കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട്...

നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ...

കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും. കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ...

കര്‍ഷക സമരം; ശരദ് പവാർ രാഷ്‌ട്രപതിയെ കാണും

മുംബൈ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്ന ആവശ്യവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. ഡിസംബര്‍ 9നാണ്...
- Advertisement -