Sun, Oct 19, 2025
29 C
Dubai
Home Tags Amit Shah

Tag: Amit Shah

മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ

മുംബൈ: ശിവസേനയുമായി സഖ്യം തുടർന്നിരുന്നു എങ്കിൽ ബിജെപിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയേനെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് ഇടയിലായിരുന്നു ഷായുടെ പരാമര്‍ശം. മഹാരാഷ്‌ട്രയിലെ മഹാ വികാസ്...

മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത്‌ നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച...

ഇന്ത്യൻ സമ്പദ് ‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്‌ചര്യപ്പെടുന്നു; അമിത് ഷാ

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥയുടെ തിരിച്ചുവരവ് ഏറെ ആശ്‌ചര്യത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചു. എന്നാൽ ഇന്ത്യൻ...

ഹത്രസ്; യോഗി സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല; പിന്തുണയുമായി അമിത് ഷാ

ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാരിന് പിന്തുണയുമായി അമിത് ഷാ. ഹത്രസ് സംഭവം വഷളാകാൻ കാരണം പോലീസിന്റെ വീഴ്‌ചയാണെന്നും യോഗി സർക്കാരിന്റെ തെറ്റല്ലെന്നും അമിത്...

രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു...

ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; ലഡാക്ക് സംഘർഷത്തിൽ അമിത് ഷാ

ന്യൂഡെൽഹി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാക്കാൻ നരേന്ദ്ര മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്‌താവന....

മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധന; അമിത് ഷായുടേത് കുറഞ്ഞു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അസ്‌തിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധന ഉണ്ടായതായി കണക്കുകൾ. മോദിയുടെ മൊത്തം അസ്‌തി 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36...

വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ

ഗുവാഹട്ടി: ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വടക്കുകിഴക്കന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് 2024 ഓടെ കേന്ദ്രം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥനങ്ങളിലെ ഇക്കോ ടൂറിസം, സംസ്‌കാരം, പൈതൃകം, ബിസിനസ്...
- Advertisement -