Sun, Oct 19, 2025
31 C
Dubai
Home Tags Amit Shah

Tag: Amit Shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡിന് ശേഷമുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍...

അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കോവിഡ് മുക്തനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....

മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം,...

അമിത് ഷാ എയിംസിൽ ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനാൽ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമിത് ഷാ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രി വിട്ടത്....
- Advertisement -