Fri, Jan 23, 2026
18 C
Dubai
Home Tags AMMA

Tag: AMMA

താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ (എഎംഎംഎ) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്ക് മൂന്നു പേരാണ് മൽസരിക്കുന്നത്....

ഫെഫ്‌ക പിആർഒ യൂണിയന്‍; പുതിയ ഭാരവാഹികളായി

കൊച്ചി: സിനിമകളുടെ വാർത്താ വിതരണരംഗത്ത് പ്രവർത്തിക്കുന്ന പിആർഒമാരുടെ സംഘടനയായ 'ഫെഫ്‌ക പിആർഒ യൂണിയന്‍' ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡണ്ട്, സെക്രട്ടറി: എബ്രഹാം ലിങ്കൺ, ട്രഷറർ: ദേവസിക്കുട്ടി മുടിക്കൽ, മഞ്‍ജു ഗോപിനാഥാണ് വൈസ്...

സജീവമാകാൻ സിനിമാ ലോകം; വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ‘അമ്മ’

കൊച്ചി: ചിത്രീകരണത്തിനുള്ള അനുമതി തേടുന്നതിന് മുന്നോടിയായി സിനിമാ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ചലച്ചിത്ര സംഘടനയായ 'അമ്മ'. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംഘടന. ഇതിന്റെ...

കോവിഡ് പ്രോട്ടോക്കോൾ‌ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺ​ഗ്രസ്

കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്‌ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രം​ഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. കൊച്ചി...

‘ട്വന്റി-ട്വന്റി’ മാതൃകയിൽ സിനിമയുമായി വീണ്ടും എഎംഎംഎ; പ്രേക്ഷകർക്ക് പേര് നിർദേശിക്കാം

താരസംഘടനയായ എംഎംഎംഎ 'ട്വന്റി-ട്വന്റി'ക്ക് ശേഷം അതേ മാതൃകയിൽ മറ്റൊരു സിനിമ നിർമിക്കാൻ ഒരുങ്ങുന്നു. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുക ആശിര്‍വാദ് സിനിമാസ് ആയിരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ...

ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്‌തമാക്കണം’

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ 'അമ്മ' നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്‌മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ 'അമ്മ' നേതൃത്വം തുടരുന്ന മൗനത്തിനെതിരെ തുറന്ന കത്തുമായാണ്...

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു

കൊച്ചി: പാര്‍വതി തിരുവോത്തിന്റെ രാജി തീരുമാനത്തില്‍ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മള്‍ട്ടിസ്‌റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്‍...
- Advertisement -