Tag: AMMA
സിദ്ദിഖിന്റെ രാജി, അമ്മയിൽ പ്രതിസന്ധി; എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ
കൊച്ചി: ലൈംഗികാരോപണത്തിൽ പെട്ടതിന് പിന്നാലെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന് സ്‌ഥാനം ഒഴിയേണ്ടിവന്നതോടെ അമ്മ സംഘടന കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട്...
ലൈംഗികാരോപണം; നടപടിയുമായി സർക്കാർ- അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ നടപടിയുമായി സർക്കാർ. മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗികാരോപണങ്ങളിൽ...
ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. യുവ നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നടൻ സിദ്ദിഖ്...
ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതാർഹം, പവർ ഗ്രൂപ്പും മാഫിയയും മേഖലയിൽ ഇല്ല; ‘അമ്മ’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞു മലയാള താരസംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതാർഹമാണെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്ക്...
അമ്മ; സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡണ്ടുമാർ
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്‌മയായ 'അമ്മ'യുടെ (AMMA) ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ (വോട്ട്- 157) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മൽസരിച്ചത്. ജഗദീഷും...
25 വർഷത്തെ പ്രവർത്തനം; ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക...
സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി
കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ്...
ശ്രീനാഥ് ഭാസിക്കും ഷെയ്‌നിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടനകൾ
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസി, ഷെയ്‌ൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകൾ. താരങ്ങളുമായി ഇനി സിനിമ ചെയ്യാൻ സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന, താര സംഘടനയായ...



































