Tag: Antony Raju
‘ക്യാമറ ഘടിപ്പിക്കാൻ സാവകാശം വേണം, ഇല്ലെങ്കിൽ സർവീസ് നിർത്തും’; ബസുടമകൾ രംഗത്ത്
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ ബസുടമകൾ രംഗത്ത്. ഫെബ്രുവരി 28 നകം ക്യാമറ വെയ്‌ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സർവീസുകൾ നിർത്തി...
സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശം
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ...
തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ കുരുക്ക്. 28 വർഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ട് നീക്കി കൊണ്ടുപോകുന്ന വിവരങ്ങൾ പുറത്തായി. 2014 ഏപ്രില്‍ 30നാണ്...
പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്‌കരിക്കുമെന്ന് സിഐടിയു
കണ്ണൂർ: ഗതാഗത മന്ത്രിയും സിഐടിയുവും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നു. ഇന്ന് കണ്ണൂരിലെത്തുന്ന ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആർടിഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
ബസുകളുടെ...
സംസ്‌ഥാനത്ത് കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം കുറയ്‌ക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം സംസ്‌ഥാനത്ത് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ 93 വർക്ക്‌ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്‌ക്കാനാണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ...
വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ...
ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ്; സർക്കാരിന് ഉത്തരവാദിത്തം ഇല്ല- ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ് ആണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം...
ശമ്പളം പത്തിന്; പണിമുടക്ക് നടത്തരുതെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും പണിമുടക്ക് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മന്ത്രി...






































