Tag: Antony Raju
തൊണ്ടിമുതൽ കേസ്; പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ
ന്യൂഡെൽഹി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ അനുവദിച്ചു സുപ്രീം കോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടികളിലെ തുടർനടപടികളാണ് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തത്. കേസിൽ...
40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനിമുതൽ സ്വകാര്യ ബസുകളിലും യാത്രാ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇളവ് അനുവദിച്ചു ഉത്തരവിറക്കിയത്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45...
വേഗപരിധി; റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: പുനർ നിശ്‌ചയിച്ച വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്‌ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ തീരുമാനം. ജൂലൈ 31നകം മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...
എഐ ക്യാമറ; സംസ്‌ഥാനത്ത് റോഡപകട മരണനിരക്കിൽ ഗണ്യമായ കുറവെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: എഐ ക്യാമറ സ്‌ഥാപിച്ചതിന് ശേഷം സംസ്‌ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു. 2022 ജൂൺ മാസം സംസ്‌ഥാനത്ത് 3,714 റോഡ് അപകടങ്ങളിൽ 344 പേർ...
സംസ്‌ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കിയ വാഹനങ്ങളുടെ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ മുതൽ പ്രാബല്യമാകുന്ന തരത്തിൽ ഇന്നാണ് വിജ്‌ഞാപനമിറക്കിയത്. ജൂൺ 14ന്...
സംസ്‌ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംസ്‌ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്‌ജം ആയതിനെ തുടർന്നാണ് വേഗപരിധി പുനർ...
റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ...
കെഎസ്ആർടിസി; പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും....




































