Tue, Oct 21, 2025
28 C
Dubai
Home Tags AP Aboobacker Musliyar

Tag: AP Aboobacker Musliyar

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...

ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും

കോഴിക്കോട്: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈദലവി സഖാഫി മണ്ണാർക്കാട് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അലിഹസൻ വെന്നിയൂരും എംബിഎ സലാം കല്ലാമൂല ഫിനാൻസ്...

രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും

മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന 'രിഫാഈ ദിനം' നാളെ (തിങ്കള്‍) നടക്കും. 'കണ്ണീരൊപ്പാന്‍ കനിവേകാന്‍' എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം...

വോട്ടവകാശം ജനപക്ഷ നിലപാടുകൾക്ക് വേണ്ടി വിനിയോഗിക്കുക; എസ്‌വൈഎസ്‌

എടക്കര: രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി ജനപക്ഷ നിലപാടുകൾക്കൊപ്പം ചേർന്ന് വോട്ടവകാശം വിനിയോഗിക്കാൻ സമ്മതിദായാകർ തയ്യാറാകണമെന്ന് എസ്‌വൈഎസ്‌ ഈസ്‌റ്റ് ജില്ലാ ജനറൽസെക്രട്ടറി കെപി ജമാൽ കരുളായി. സൗഹൃദവും സാന്ത്വനവും മുഖമുദ്രയാക്കിയ സമര വീര്യമാണ്...

സാന്ത്വന സദനം; എസ്‌വൈഎസ്‌ ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും

മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന 'മുന്നേറ്റം' എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ്‌ ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്...

കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു

ദുബായ്: കോവിഡ് കാലത്ത് ദുബായിലെ ജബൽഅലി ഏരിയയിൽ മികച്ച സന്നദ്ധ സേവനം ചെയ്‌ത മർകസ് വോളണ്ടിയർമാരെ ദുബായ് പോലീസ് ആദരിച്ചു. ജബൽഅലി പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തി കാന്തപുരം...

എസ്‌വൈഎസ്‌ തെരഞ്ഞെടുപ്പ് ശില്‍പശാല സംഘടിപ്പിച്ചു

മലപ്പുറം: 'ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇലക്ഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. 2021-22 വര്‍ഷത്തേക്കുള്ള യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പുതിയ പദ്ധതികളുടെ വിശദീകരണം,...

മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം; കാന്തപുരം

മലപ്പുറം: മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണം., വ്യക്‌തി ഹത്യകള്‍ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇവർ ഏര്‍പ്പെടണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ...
- Advertisement -