Mon, Oct 20, 2025
30 C
Dubai
Home Tags Aravind kejrival

Tag: aravind kejrival

‘കെജ്‌രിവാളിനോട്‌ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിൽ നിലനില്‍പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്‍ക്കാരിനെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡെല്‍ഹി (ഭേദഗതി)...

മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി; ഡെൽഹിയെ രാമരാജ്യമാക്കാൻ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: മുതിർന്ന പൗരൻമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ബജറ്റ്​ സെക്ഷനിൽ മറുപടി പ്രസംഗത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന. 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​...

കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ...

കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...

കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും. കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ...

കോവിഡ് പരിശോധന; ലാബുകളില്‍ ഫീസ് കുറച്ച് ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് രോഗ നിര്‍ണയത്തിനായ്  നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില്‍ നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.  രോഗ വ്യാപനത്താല്‍ രാജ്യതലസ്‌ഥാനം വന്‍ പ്രതിസന്ധിയിലൂടെ...

വോട്ട് കോണ്‍ഗ്രസിനെങ്കിലും സര്‍ക്കാര്‍ വരുന്നത് ബിജെപി നേതൃത്വത്തില്‍; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസിന്റെ  ദേശീയ പാര്‍ട്ടിയെന്ന സ്‌ഥാനം തകര്‍ന്നു തുടങ്ങിയെന്ന്   ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്‌ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത്...

കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...
- Advertisement -