Mon, Oct 20, 2025
29 C
Dubai
Home Tags Arvind Kejriwal

Tag: Arvind Kejriwal

കെജ്‌രിവാളിന്റെ വീട് ആക്രമിച്ച സംഭവം; വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ആക്രമണത്തിൽ വിമർശനം ഉന്നയിച്ച ഹൈക്കോടതി ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം നടന്നതായും വ്യക്‌തമാക്കി. ആക്‌ടിങ് ചീഫ്...

എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും...

രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ...

കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ...

കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അക്രമം നടത്തി ബിജെപി പ്രവർത്തകർ. ബാരിക്കേഡുകളും സിസിടിവി ക്യാമറകളും അക്രമികൾ തകർത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബിജെപി പ്രവർത്തകരുടെ മാർച്ച് കെജ്‌രിവാളിന്റെ വസതിക്ക്...

അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡെൽഹി: എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. 'കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ

ജയ്‌പൂർ: പഞ്ചാബില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്‌മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്‌ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് നേട്ടമുണ്ടാക്കാനാണ് എഎപി ഒരുങ്ങുന്നത്. ഒന്നിനുപുറകെ ഒന്നായി...

ഒരിക്കല്‍ കെജ്‌രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; എഎപി

ഡെല്‍ഹി: പഞ്ചാബിലെ ജയത്തിന് പിന്നാലെ ആംആദ്‌മി ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്‌താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനത്തേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരിക്കല്‍...
- Advertisement -