Tag: Arvind Kejriwal
ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
ന്യൂഡെൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600...
ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കെജ്‌രിവാൾ
ന്യൂഡെൽഹി: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും കെജ്‌രിവാൾ...
മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി; ഡെൽഹിയെ രാമരാജ്യമാക്കാൻ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: മുതിർന്ന പൗരൻമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ബജറ്റ് സെക്ഷനിൽ മറുപടി പ്രസംഗത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന.
'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്...
കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ...
കെജ്‌രിവാളിന്റെ വസതിയിൽ ബിജെപി ആക്രമണം; സുരക്ഷാ ക്യാമറകൾ തകർത്തു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതി ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ചെന്ന് ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വത്തുവകകൾ നശിപ്പിച്ചെന്നും സുരക്ഷാ ക്യാമറകൾ തല്ലിത്തകർത്തെന്നും എഎപി...
കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...
ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പര്യാപ്‌തമല്ലെന്നും വെള്ളിയാഴ്‌ച ആരംഭിച്ച പ്രക്ഷോഭത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍...
യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്‌രിവാള്‍
ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹാത്രാസില്‍ നടന്ന സംഭവം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഈ വികലത സമൂഹത്തിനുള്ളില്‍ പടരുകയാണ്. ആളുകള്‍...






































