Tue, Oct 21, 2025
31 C
Dubai
Home Tags Arya rajendran controversy

Tag: arya rajendran controversy

മേയർ-കെഎസ്ആർടിസി തർക്കം; മെമ്മറി കാർഡ് കാണാനില്ല- മാറ്റിയതെന്ന് സംശയം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ടു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....

മേയർ- കെഎസ്ആർടിസി തർക്കം; നിർണായക സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിർണായക തെളിവ് ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത്...

മേയറുടെ വാദം പൊളിയുന്നു; സീബ്രാ ലൈനിൽ കാർ നിർത്തി ബസ് തടഞ്ഞു- ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദമാണ് പൊളിയുന്നത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ഡ്രൈവറുമായി തർക്കം; സച്ചിൻ ദേവ് എംഎൽഎ നാളെ ഗതാഗതമന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർ എൽഎച്ച് യാദവിനെതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാറിന് സച്ചിൻ ദേവ് എംഎൽഎ...

നിയമനക്കത്ത് വിവാദം; പ്രതിപക്ഷ സമരം ഒത്തുതീർപ്പായി- ഡിആർ അനിൽ രാജിവെക്കും

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അവസാനിക്കുന്നു. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ...

കോർപറേഷൻ കത്ത് വിവാദം; അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും....

മേയർ രാജിവെക്കണം; ജനുവരി ഏഴിന് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഹർത്താൽ

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധവുമായി ബിജെപി. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്‌ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ...

കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും സർക്കാരിനും ആശ്വാസം. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ...
- Advertisement -