Tag: Aryadan Shoukath
ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല; കെപിസിസി നിലപാട് നിർണായകം
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് മയപ്പെടുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല. അച്ചടക്ക സമിതി റിപ്പോർട് കെപിസിസി അധ്യക്ഷന്...
ആര്യാടൻ വിഷയത്തിൽ തീരുമാനം ഈ മാസം എട്ടിന്; വ്യക്‌തത വേണമെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയിൽ ഈ മാസം എട്ടിന് തീരുമാനം കൈക്കൊള്ളുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വിഷയത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്‌തത വേണമെന്ന് അദ്ദേഹം പറഞ്ഞു....
ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും; എകെ ബാലൻ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ആര്യാടൻ ഷൗക്കത്തിന്...
മലപ്പുറം ജില്ലാ കോൺഗ്രസ് താൽകാലിക പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്തിന് താൽകാലിക ചുമതല. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് വിവി പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്.
നാളെ രാവിലെ 11 മണിക്ക്...
സാമ്പത്തിക തട്ടിപ്പ് കേസ്; ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന പരാതിയിൽ ആര്യാടൻ ഷൗക്കത്തിനെ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വെച്ചാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ ഷൗക്കത്ത് മൊഴി കൊടുക്കാൻ...
തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട് ആര്യാടന്‍ ഷൗക്കത്ത്
കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്‌തത് നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ...



































