Fri, Jan 23, 2026
18 C
Dubai
Home Tags Aryan Khan

Tag: Aryan Khan

ലഹരിപ്പാർട്ടി കേസ്; കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് എൻസിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ആര്യൻ ഖാൻ അടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻസിബി കേന്ദ്ര വിദേശകാര്യ...

ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ; വാദം പൂർത്തിയായി, വിധി 20ന്

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ഒക്‌ടോബർ 20ആം തീയതി കേസിൽ കോടതി വിധി പറയും. അതുവരെ ആര്യൻ ഖാൻ റിമാൻഡിൽ തുടരും. അതേസമയം ആര്യന്റെ...

ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി

മുംബെ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻസിബി. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്‌തിയാണ് ആര്യനെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയില്‍...

ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫിയെടുത്ത കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മഹാരാഷ്‍ട്ര പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ എടുത്തതിന്...

കയ്യിൽ പണമില്ല; ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് അഭിഭാഷകൻ

ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യ ഹരജിയിൽ നാളെയും വാദം തുടരും. സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല എന്ന്...

ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്‌തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്ന് ഉച്ചയ്‌ക്കാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ...

‘അറസ്‌റ്റിന് കാരണം ‘ഖാൻ’; ആര്യന്റെ അറസ്‌റ്റിൽ വിമർശനവുമായി മെഹബൂബ മുഫ്‌തി

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ കാരണം 'ഖാൻ' എന്ന...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...
- Advertisement -