Fri, Jan 23, 2026
15 C
Dubai
Home Tags Asaduddin Owaisi

Tag: Asaduddin Owaisi

ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് ആദ്യം മാറ്റേണ്ടത്; ഒവൈസി

ഹൈദരാബാദ്: ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടതെന്ന്...

തെലങ്കാനയില്‍ വിജയിച്ചാല്‍ ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം  ലഭിച്ചാല്‍ ഒവൈസിയുടെയും സഹോദരന്റെയും വായ മൂടിക്കെട്ടുമെന്ന് ബിജെപി എംപി അരവിന്ദ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്. 'തെലങ്കാനയില്‍ ബിജെപി...

‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

ഒവൈസിക്ക് കനത്ത തിരിച്ചടി; അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ

കൊൽക്കത്ത: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ 2021ൽ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാർട്ടി സാന്നിധ്യമറിയിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി...

ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളത്; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഎംഎംഐ നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നൽകുന്ന ഓരേ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍ അടുത്തമാസം നടക്കാനിരിക്കുന്ന സിവിക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടിയിൽ ആയിരുന്നു തേജസ്വിയുടെ...

ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാളിലേക്ക്; മമതക്ക് വെല്ലുവിളിയുമായി ഒവൈസി

ന്യൂഡെൽഹി: ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുകയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) പാർട്ടി. ബംഗാളിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ...

ബിഹാർ തെരഞ്ഞെടുപ്പിൽ സന്തോഷം; ബംഗാളിലും യുപിയിലും മൽസരിക്കുമെന്ന സൂചന നൽകി ഉവൈസി

ഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്‌ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്ന സൂചന നൽകി എഐഎംഐഎം പ്രസിഡണ്ട് അസദുദ്ദിൻ ഉവൈസി. ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു...

‘സിഎഎയില്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട’; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്‌ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്‍എസ്എസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം.  പ്രസിഡണ്ട് അസദുദീന്‍ ഒവൈസി. 'തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല. സിഎഎയും...
- Advertisement -