Mon, Oct 20, 2025
31 C
Dubai
Home Tags Asam chief minister Himanta Biswa Sharma

Tag: Asam chief minister Himanta Biswa Sharma

ബീഫ് നിരോധിച്ച് അസം സർക്കാർ; വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്ക്

ന്യൂഡെൽഹി: ബീഫ് നിരോധിച്ച് അസം സർക്കാർ. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ്...

കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതം പാകിസ്‌ഥാൻ തിരഞ്ഞെടുപ്പിന്; അസം മുഖ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാകിസ്‌ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെയാണ് മുഖ്യമന്ത്രി രൂക്ഷമായി...

മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്

ന്യൂഡെൽഹി: മുസ്‌ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ്...

ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം പോലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സമൻസ്. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ വെള്ളിയാഴ്‌ച ഹാജരാകാനാണ്...

രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് സിഐഡിക്ക് കൈമാറി

ഗുവാഹത്തി: പ്രകോപനം ഉണ്ടാക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറി. കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്...

ഹിമന്ത ബിശ്വ ശർമ, അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാൾ; രാഹുൽ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടായ പശ്‌ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ...

ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ പിൻവലിക്കും; മുഖ്യമന്ത്രി

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഈ...
- Advertisement -